Top Storiesപിഎസ്എല്‍വിയെ വീഴ്ത്തിയത് അട്ടിമറിയോ? മൂന്നാം ഘട്ടത്തില്‍ ആവര്‍ത്തിക്കുന്ന തകരാറില്‍ കടുത്ത സംശയം; അതീവ രഹസ്യമായി തിരുവനന്തപുരത്തെത്തി അജിത് ഡോവല്‍; വിശ്വസ്ത വാഹനത്തിന്റെ തുടര്‍ച്ചയായ പരാജയത്തില്‍ ഞെട്ടി കേന്ദ്രം; ഐഎസ്ആര്‍ഒയും സുരക്ഷാ ഉപദേഷ്ടാവും നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്മറുനാടൻ മലയാളി ബ്യൂറോ3 Feb 2026 8:37 PM IST